സി.വിമൽകുമാർ

മര്‍മ്മത്തിന്റെ ‘ഗുരുക്കള്‍’

മനുഷ്യന്റെ ജീവനെടുക്കുന്ന 12 മര്‍മ്മസ്ഥാനങ്ങളില്‍ ഗുരുക്കള്‍ തലോടുമ്പോള്‍ ജീവിതശൈലീ രോഗത്തിന്റെ പിടിയിലമര്‍ന്ന് നരകിക്കുന്ന ഒട്ടേറെപ്പേര്‍ക്ക്ആ ശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമാകും ആ കൈപ്പുണ്യം. ആധുനിക വൈദ്യശാസ്ത്രത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ വേരറ്റുപോകാത്ത പാരമ്പര്യത്തനിമയാര്‍ന്ന ചികിത്സയിലൂടെ രോഗികള്‍ക്ക് സാന്ത്വനമേകുകയാണ് …

മാറ്റങ്ങളോട്
സുല്ലിട്ട് കോണ്‍ഗ്രസ് ചിന്തന്‍ശിബിരം

കോണ്‍ഗ്രസ് മുക്തഭാരതമെന്ന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി നിലപാടിന് ഊര്‍ജ്ജം പകരുന്നതായോ മേയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരം ? ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിന്തന്‍ശിബിരം …

Scroll to top
Close
Browse Categories