നവോത്ഥാനത്തിന് വഴിതെളിച്ച് 50-ാം വർഷത്തിലേക്ക്
മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭരെ ‘യോഗനാദം’ ജനശ്രദ്ധയിലെത്തിച്ചു. ഒപ്പം സര്‍ഗാത്മക രചനകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും മുഖ്യധാര തിരസ്‌കരിച്ച എഴുത്തുകാര്‍ക്ക് ഇടമൊരുക്കുകയും ചെയ്തു. എസ്. എന്‍. ഡി.പി യോഗം മുന്‍കൈയെടുത്ത് നടത്തിയ അവകാശസമരങ്ങളില്‍ സവര്‍ണചരിത്രം വെള്ളം കലര്‍ത്തിയപ്പോള്‍ …


