വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

ഈഴവർ കറിവേപ്പിലയോ ?

സമകാലിക കേരളരാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കിൽ അത് ഈഴവരാണ്. ജനസംഖ്യയിൽ ഗണ്യമായ വിഭാഗമായിട്ടും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അവർ പാർശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏതു രാഷ്ട്രീയപാർട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥ. കേരളകൗമുദിക്ക് …

ഡോ.പല്‌പു:വഴികാട്ടിയ കർമ്മയോഗി

കേരളത്തിലെ പിന്നാക്കജനസമൂഹം എന്നെന്നും കടപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണ് ഡോ.പി.പല്‌പു. ജന്മം കൊണ്ട ജാതിയുടെ പേരിൽ പാർശ്വവൽക്കരിക്കപ്പെടുകയും, അടിച്ചമർത്തപ്പെടുകയും നിരന്തരമായ വിവേചനങ്ങൾക്കു വിധേയരാക്കപ്പെടുകയും ചെയ്തിരുന്നവരുടെ, പ്രത്യേകിച്ചും ഈഴവ സമുദായത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി നിരന്തരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും …

കുട്ടനാട് തോമസ് കെ.തോമസിന് വിട്ടുകൊടുക്കണോ?

ഇടതു ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) തലതല്ലിപ്പിരിഞ്ഞ്, ക്ഷയിച്ച് ഒരു വള്ളത്തിൽ കയറാനുള്ള ആൾ പോലും ഇല്ലാത്ത അവസ്ഥയിലായി. എൻ.സി.പിയുടെ തറവാടും തലതൊട്ടപ്പൻ ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും …

തീർത്ഥാടനപുണ്യം

യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ദിവ്യസ്മരണകളിലേക്കുള്ള വെളിച്ചവും നാളെയിലേക്കുള്ള ആത്മീയവും ഭൗതികവുമായ തയ്യാറെടുപ്പുമാണ് ശിവഗിരി തീർത്ഥാടനം. ഗുരു മാനവരാശിക്ക് നൽകിയ അറിവും ആദർശവും വിവേകവും തീർത്ഥയാത്രയുടെ അഷ്ടലക്ഷ്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രചോദനമായി മാറുവാൻ ശിവഗിരി തീർത്ഥാടനം …

എന്തിനാണ് കരിയും കരിമരുന്നും …

ഉത്സവങ്ങളിൽ ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി കാർക്കശ്യമുള്ള മാർഗനിർദേശങ്ങൾ നൽകിയതിനെ തുടർന്ന് ഈ വിഷയം ഒരിക്കൽക്കൂടി ചൂടേറിയ ചർച്ചയാവുകയാണ് കേരളത്തിൽ. ഉത്സവസീസൺ ആരംഭിക്കുന്നതിനാൽ ആന എഴുന്നള്ളിപ്പ് വിവാദം വരുംദിനങ്ങളിൽ ആനയെപ്പോലെ തന്നെ വലിയ പ്രശ്നമാകാനാണ് സാദ്ധ്യത. …

ആർ.ശങ്കർ :കേരളത്തിന് വികസന മാതൃക കാട്ടിയ പ്രതിഭ

കേരളീയർക്കൊരു നല്ല പാഠമെന്ന് വിശേഷിപ്പിക്കാവുന്ന ആർ ശങ്ക‌ർ, നല്ലൊരു വികസന മാതൃക കേരളീയർക്കായി നൽകിയ മഹദ് വ്യക്തിത്വമായിരുന്നു. അദ്ധ്യാപകൻ, സാമൂഹിക പരിഷ്കർത്താവ്, രാഷ്‌ട്രീയ നേതാവ്, ഭരണകർത്താവ് എന്നീ നിലകളിലൊക്കെയുള്ള ശങ്കറിന്റെ അതുല്യ സംഭാവനകളെ ആധുനികകേരളം …

ട്രംപിന്റെ രണ്ടാം വരവ്

അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് അമേരിക്കൻ ജനത മാത്രമല്ല, ലോകം മുഴുവൻ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഏറ്റവും വലിയ സാമ്പത്തിക, സൈനികശക്തിയാണ് അമേരിക്ക. ആഗോളരംഗത്തെ പല കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ രാജ്യമാണ്. …

ഡോ. പൽപ്പു എന്ന നിശബ്ദ വിപ്ളവകാരി

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയും അഗ്നിപാതകൾ താണ്ടിയും സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച് സാമൂഹികസമത്വം എന്ന സങ്കല്‍പം യാഥാർത്ഥ്യമാക്കുന്നതിൽ ഡോ. പൽപ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്. കേരളീയ നവോത്ഥാന ചരിത്രത്തിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയ നവോത്ഥാന …

ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

Scroll to top
Close
Browse Categories