സഭാതർക്കം:
ശാശ്വത പരിഹാരം ഹിതപരിശോധന
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളമലങ്കരസഭാതര്‍ക്കവും, വ്യവഹാരങ്ങളുംഅതുമൂലമുള്ള ക്രമസമാധാന പ്രശ്നങ്ങളുംകേരളത്തിലെ പൊതുസമൂഹത്തില്‍അസ്വസ്ഥതസൃഷ്ടിക്കുന്നു.സു പ്രിം കോടതിയുടെ വിധികള്‍ പലതും ഉണ്ടായിട്ടും നാളിതുവരെയായി തര്‍ക്കങ്ങള്‍ പരിഹരിക്കാനായിട്ടില്ല.തര്‍ക്കം ശാശ്വതമായി പരിഹരിക്കുവാനുള്ളമാര്‍ഗ്ഗം പള്ളികളില്‍ഹിത പരിശോധന നടത്തുകഎന്നത് മാത്രമാണ്. യാക്കോബായ-ഓര്‍ത്തഡോക്സ്‌സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമനിര്‍മ്മാണം …


