വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

ആര്‍.ശങ്കര്‍ :
ചരിത്രത്തില്‍
മഹാമുദ്ര പതിപ്പിച്ച ധിഷണാശാലി

ദുഷ്ടശക്തികളുടെ എതിര്‍പ്പുകള്‍ ആര്‍. ശങ്കര്‍ വകവെച്ചില്ല.1954ല്‍ യോഗത്തിന്റെ 51-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ അദ്ദേഹം പറഞ്ഞു. ”യോഗത്തിന്റെ സുദീര്‍ഘമായ ചരിത്രം പരിശോധിച്ചാല്‍ യോഗ സംഘടനയേയും യോഗം പ്രവര്‍ത്തനങ്ങളെയും പറ്റി ആക്ഷേപം പുറപ്പെടുവിച്ചവര്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നതായി കാണാവുന്നതാണ്.” …

സര്‍ക്കാരിന്റെ ഫയല്‍ പരിഷ്‌കാരം വിജയിക്കട്ടെ…

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിത്യശാപമാണ് ചുവപ്പുനാടക്കുരുക്ക്. ഒരു മൊട്ടുസൂചി വാങ്ങാനോ, ചെറിയൊരു ആനുകൂല്യം അനുവദിക്കാനോ പോലും പല തട്ടുകളില്‍ അനുമതി തേടി ഫയലുകള്‍ ഒച്ചിഴയുംപോലെ മാസങ്ങള്‍ സഞ്ചരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. അനിശ്ചിതമായ ഈ കാലതാമസത്തിന് ഒരു …

സി. കേശവന്റെ കോഴഞ്ചേരിയിലെ മഹാഗര്‍ജ്ജനം ഹൃദയത്തിലേറ്റാം

എസ്.എന്‍.ഡി.പി യോഗത്തിന്റെ യോഗത്തിലാണ് സംയുക്ത സമരം എന്ന ആശയം ആദ്യമുയര്‍ന്നത്. യോഗത്തിന്റെയും നേതാവായിരുന്ന സി. കേശവനായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യ അമരക്കാരന്‍. നിവര്‍ത്തന പ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി 1935 മേയ് 13ന് കോഴഞ്ചേരിയില്‍ സംഘടിപ്പിച്ച പൗരസമത്വയോഗത്തില്‍ …

സഭാതർക്കം:
ശാശ്വത പരിഹാരം ഹിതപരിശോധന

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളമലങ്കരസഭാതര്‍ക്കവും, വ്യവഹാരങ്ങളുംഅതുമൂലമുള്ള ക്രമസമാധാന പ്രശ്നങ്ങളുംകേരളത്തിലെ പൊതുസമൂഹത്തില്‍അസ്വസ്ഥതസൃഷ്ടിക്കുന്നു.സു പ്രിം കോടതിയുടെ വിധികള്‍ പലതും ഉണ്ടായിട്ടും നാളിതുവരെയായി തര്‍ക്കങ്ങള്‍ പരിഹരിക്കാനായിട്ടില്ല.തര്‍ക്കം ശാശ്വതമായി പരിഹരിക്കുവാനുള്ളമാര്‍ഗ്ഗം പള്ളികളില്‍ഹിത പരിശോധന നടത്തുകഎന്നത് മാത്രമാണ്. യാക്കോബായ-ഓര്‍ത്തഡോക്സ്‌സഭകള്‍ തമ്മിലുള്ള തര്‍ക്കം നിയമനിര്‍മ്മാണം …

മഹാകവിയുടെ
സംഘാടകമികവും ആത്മസംഘര്‍ഷങ്ങളും

ഒന്നരപതിറ്റാണ്ട് യോഗത്തിന് കര്‍മ്മധീരമായ നേതൃത്വം നല്‍കിയ കുമാരനാശാന്റെ150-ാം ജന്മദിനത്തിലേക്ക് കടക്കുന്നഈവേളയില്‍ കൃതജ്ഞതാ നിര്‍ഭരമായ മനസ്സോടെആ മഹാപ്രതിഭയെ സ്മരിക്കാം. മഹാകവിയുടെ കര്‍മ്മപഥങ്ങളില്‍ തെളിഞ്ഞു നിന്ന ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും ചരിത്രജ്ഞാനവും എക്കാലത്തും നമ്മള്‍ക്ക് മാതൃകയുംവഴികാട്ടിയുമാണ്. ശ്രീനാരായണഗുരുദേവന്റെ …

അയല്‍പക്കങ്ങളില്‍
അസ്വസ്ഥത
പുകയുന്നു

അയല്‍ രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ പലരീതിയില്‍ ഇന്ത്യയെ ബാധിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെട്ട പാക്കിസ്ഥാനിലും സാംസ്‌കാരികവും ചരിത്രപരവുമായി ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുന്ന ശ്രീലങ്കയിലും അടുത്തിടെ രൂപപ്പെട്ട പ്രതിസന്ധികള്‍ എങ്ങിനെ പരിണമിക്കുമെന്ന് …

വിദേശ പഠനം
കണ്ണീര്‍ക്കഥയാകുമ്പോള്‍…

വിദ്യ കൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം ശിരസാവഹിക്കുന്നവരാണ് പൊതുവേ മലയാളികള്‍. ജാതി, മത ഭേദമെന്യേ വിദ്യാഭ്യാസ കാര്യത്തില്‍ ഇത്രത്തോളം ശ്രദ്ധപുലര്‍ത്തുന്ന സമൂഹം ഇന്ത്യയില്‍ അപൂര്‍വമാണ്. മക്കളെ പഠിപ്പിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടിനും നാം …

മുല്ലപ്പെരിയാര്‍: ജലം കൊണ്ട് മനസുകളെ മുറിവേല്‍പ്പിക്കരുത്

ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്ന സജീവ ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാര്‍. 125 വര്‍ഷം പിന്നിടുന്ന ഈ ഡാം ഡീകമ്മിഷന്‍ ചെയ്യേണ്ട കാലം കഴിഞ്ഞുവെന്ന കാര്യത്തില്‍ കുറേ തമിഴ്‌നാട്ടുകാരൊഴികെ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ …

പ്‌ളസ് വണ്‍
പ്രവേശനത്തില്‍ തുല്യനീതി വേണം

പ്‌ളസ് വണ്‍ അഡ്‌മിഷന്‍ ലഭിക്കാന്‍ കണ്ണീരും കൈയ്യുമായി മക്കളെയും കൂട്ടി മാതാപിതാക്കള്‍ നെട്ടോട്ടമോടുന്ന ദു:ഖകരമായ അവസ്ഥാവിശേഷത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊവിഡിന്റെയും ഓണ്‍ലൈന്‍ ക്‌ളാസുകളുടെയുമൊക്കെ പശ്ചാത്തലത്തില്‍ ഉദാര സമീപനം സ്വീകരിച്ചതോടെ ഇക്കുറി പത്താം ക്‌ളാസ് …

ഉദ്യോഗസ്ഥ മനസ്സുകളിലെ മാറാത്ത ജാതിചിന്തകൾ

സർക്കാരുകൾ എന്തൊക്കെ പുരോഗമനവാദം പറഞ്ഞാലും പ്രവർത്തിച്ചാലും കുറെ പ്രമാണി ഉദ്യോഗസ്ഥരുടെ മനസ്സിൽ നിന്ന് ജാതി ചിന്തകളും അവർണ വിരോധവും മാറാൻ പോകുന്നില്ലെന്നത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു റിപ്പബ്ലിക്ക് ദിന പരേഡിന് വേണ്ടി കേരളം സമർപ്പിച്ച …

Scroll to top
Close
Browse Categories