‘ഗണനയില്‍ നിന്ന് കവിഞ്ഞതൊന്ന്’,’സാധാരണം’
മാലയിലെ മുത്തിനെന്നപോലെ ഇതിലെ ഓരോ ശ്ലോകത്തിനുമുണ്ട് സംരചനാപരമായി അതാതിന്റെ സ്ഥാനം. ആദ്യത്തേതില്‍ കാരണത്തിന്റെ സ്ഥാനത്തുള്ളത് ഈശ്വരേച്ഛയും നടുവില്‍ ചിത്രകാരന്റെ കലാവൈഭവവും അവസാനത്തേതില്‍ മരം മുളച്ചുവരാന്‍ അവസരം നല്‍കുന്ന കുഞ്ഞുവിത്തുമാണ്. ഈ ഓരോ മുത്തുമണിയും അതാതിന്റേതായ …


