പഠിപ്പിക്കപ്പെടണം,യഥാര്‍ത്ഥ പ്രബുദ്ധചരിത്രം
മനുഷ്യരായും കൂടുതല്‍ നല്ല മനുഷ്യരായും കീഴാളര്‍ മാറാനുള്ള സാധ്യതയും യഥാര്‍ത്ഥ സ്വാതന്ത്ര്യ സാഹോദര്യ സമത്വ അനുഭവവുമാണ് സാമുദായിക പ്രാതിനിധ്യം. അതിനുള്ള രാഷ്ട്രീയ ഭരണ വഴിയായി ഗുരു ശിഷ്യര്‍ പല്‍പ്പുവും ടി. കെ. മാധവനും സഹോദരനും …


