ഡോ. അജയ് ശേഖര്‍

വൈദിക വേദാന്തത്തിന്‍ കരിമ്പടവും ആത്മീയതയുടെ പുകമറയും

ഗുരുവിനെ വീണ്ടെടുക്കാനുള്ള വഴിയും ആന്തരാധിനിവേശവും സംസ്‌കാരാധീശത്തവുമായ ഹിന്ദുകൊളോണിയലിസത്തില്‍ നിന്നും വൈദികവേദാന്തപുരാണപാരായണങ്ങളില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിക്കുകയെന്നതുമാത്രമാണ്. അറിവൊളിയുടേയും പ്രബുദ്ധതയുടേയും വഴികളിലൂടെയാണത് സാധ്യമാവുക. വരേണ്യമായസംസ്‌കൃതീകരണപാരായണങ്ങളില്‍ നിന്നും ഗുരുവിനെ മോചിപ്പിച്ച് ജൈവീകവും സഹജവുമായ പ്രാകൃതപാലിപഴന്തമിള്‍ മനുജമൊഴിവഴക്കങ്ങളുമായി ബന്ധിപ്പിക്കണം. അടിസ്ഥാന …

കേരളനവോത്ഥാനവും അറിവൊളിയുടെ തുറവിയും

മനുഷ്യനെ അപശൂദ്രാധികരണത്തിലൂടെ അപമാനവീകരിച്ച് മൃഗമാക്കുകയും പിന്നെ മെരുക്കിയ വളര്‍ത്തുമൃഗമാക്കുകയും ചവിട്ടുന്ന അധീശപാദം നക്കുന്ന വളര്‍ത്തുനായയാക്കുകയും ആ പട്ടിയെ വെറും പേപ്പട്ടിയാക്കുകയും കൊല്ലാക്കൊലചെയ്യുകയും ചെയ്യുന്ന വര്‍ണാശ്രമവ്യവസ്ഥ ലോകത്തു തന്നെ അപൂര്‍വമാണ്. സാഹോദര്യസമുദയവാദത്തിന്റെവേരുകളും ആഴങ്ങളും ഇഴപ്പെരുക്കങ്ങളും ആധുനികകാലത്ത് …

കാലത്തിന്‍ ശരണമന്ത്രങ്ങൾ

അശോകന്‍ വീണ്ടെടുത്ത പുത്തരും ആശാന്‍ വീണ്ടെടുക്കുന്ന ഗുരുവും. ആദിബുദ്ധവാദമായ അശോകന്‍ തേരവാദത്തിലെ തികഞ്ഞ തേരന്‍ അഥവാ സ്ഥവിരനായി തന്നെയാണ് ഉപഗുപ്തന്‍ ആശാനിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. തെക്കന്‍ തേരവാദത്തിലെ ആതന്‍ അഥവാ അര്‍ഹതനെന്ന വാക്കുതന്നെ കാവ്യത്തിലുപയോഗിക്കുന്നു പുത്തരുടെ …

അശോകന്‍ പ്രബുദ്ധതയും ബിംബാവലികളും സംഘമെന്ന ഈഴവും

ധര്‍മ്മലിപി ഗ്രാഫിറ്റി പുറത്തു വന്ന കേരളത്തിലെ പട്ടണത്തേയും പ്രാദേശിക, ദേശീയ വരേണ്യര്‍ ഒന്നിച്ച് വെട്ടിമൂടിയിരിക്കുകയാണ്. തമിഴകത്ത് കീഴടിയെ സ്റ്റാലിന്‍ ലോകശ്രദ്ധയിലേക്കു കൊണ്ടുവരുന്നത് കേരളീയരെങ്കിലും കണ്ടറിയണം. സൈന്ധവ നാഗരികതയുമായാണവര്‍ കീഴടിയെ ബന്ധിപ്പിക്കുന്നത്. കാര്‍ണീലിയന്‍ ബീഡുകള്‍ ഇടുക്കിയിലെ …

ആശാനും ഗുരുവും കരുണയുടെ അടിയൊഴുക്കും

ആംഗലവും പാലിയും പ്രാകൃതങ്ങളും പഴന്തമിഴുമുള്ള ബഹുജനബഹുഭാഷാനയം തന്നെ ജനത മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ആശാന്റെ ചരിത്രദുരനുഭവം വീണ്ടും ഓര്‍മിപ്പിക്കുന്നത്. സംസ്‌കൃതം പഠിച്ചാല്‍ അര്‍ത്ഥം പറയാന്‍ കഴിഞ്ഞേക്കാം. വൈദ്യവും ആംഗലവും പഠിച്ചാല്‍ അര്‍ഥം കിട്ടുന്ന തലത്തിലേക്കുയരാം എന്നു …

വൈക്കം പോരാട്ടം പ്രാതിനിധ്യത്തിനും പൊതുവിടപ്രവേശനത്തിനും

ദളവാക്കുളം പുനര്‍നാമകരണവാദം തികച്ചും സവര്‍ണമായ ഗൂഢാലോചനയാണ്. കാലടികളില്‍ തദ്ദേശീയരായ സത്യനീതിബോധമുള്ള പ്രബുദ്ധരായ അവര്‍ണ ഈഴവയുവാക്കളെ മനുഷ്യത്തമില്ലാതെ വാളാല്‍വെട്ടിയരിഞ്ഞ് ചവിട്ടിക്കൂട്ടി പാതിജീവനോടെ വാമനനെപ്പോലെ വെട്ടിമൂടിച്ചവിട്ടിത്താഴ്ത്തിയവരും തിരക്കിട്ട് ബസ്‌ടെര്‍മിനല്‍ പണിതവരും പിന്‍മുറക്കാരുമാണീവാദവുമായി കറങ്ങുന്നത്. ഇതേറ്റുപറയുന്ന ഹിന്ദുക്കളാകാന്‍ പഠിക്കുന്ന …

വീണ്ടെടുക്കണം സാമൂഹ്യ ജനായത്ത ദർശനം

സവർണ വ്യാഖ്യാന പാഠങ്ങൾക്കപ്പുറത്തുള്ള, അഥവാ അവ മറയ്ക്കുന്ന യഥാർഥ ഗുരുവും സഹോദരനും മൂലൂരും കറുപ്പനും അംബേദ്കറും അയ്യോതിതാസ പണ്ഡിതരവർകളും വിദ്യാഭ്യാസത്തിലേക്കു വന്നാലേ പുതുതലമുറയും ഭാവിയും ജനായത്തത്തിലേക്കു പരിണമിക്കൂ. ഗുരുവിനേയും സഹോദരനേയും ബുദ്ധനേയും നവബുദ്ധനേയും അറിയുകയും …

നിഴല്‍ യുദ്ധം

വിമര്‍ശന ബോധമുള്ള അവര്‍ണ വിദ്യാര്‍ത്ഥികളേയും ഗവേഷകരേയും തിരഞ്ഞുപിടിച്ചു പുറത്താക്കാനും അമര്‍ത്താനും ഒലിഗാര്‍ക്കിയുടെ പണ്ഡിതമന്യരും പട്ടത്താനികളും രംഗത്തുണ്ട്. കേരളത്തിന്റേയും ഇന്ത്യയുടേയും പ്രബുദ്ധമായ അശോകന്‍ പൈതൃകത്തെയും ബുദ്ധിസം സാധ്യമാക്കിയ തെന്നിന്ത്യന്‍ സംഘസാഹിത്യത്തേയും വെട്ടിമൂടി വ്യാജമായ ഹൈന്ദവ വൈദിക …

മാനവ സമൂഹത്തിലേ ജനായത്തം പുലരൂ

പ്രാതിനിധ്യത്തിന്റെ കലയും സാധ്യതയുടെ രാഷ്ട്രീയവുമാണ് ജനായത്തം. സാമൂഹ്യ പ്രാതിനിധ്യമില്ലാതെ സാമൂഹ്യ ജനായത്തമില്ല. ഏതാനും അമിതപ്രാതിനിധ്യ കുത്തക സവര്‍ണരുടെ ഭരണം കേവലം ഒളിഗാര്‍ക്കി ആകുന്നു. പര്യാപ്തമായ തികഞ്ഞ പ്രാതിനിധ്യം എന്നത് രാഷ്ട്രീയ പൗരാവകാശമാക്കിയത് 16.4 അനുഛേദത്തില്‍ …

ദളവാക്കുളത്ത് ഉയരണം വൈക്കം പോരാട്ടസ്മാരകം

വൈക്കത്തെ പോരാട്ടം ആധുനികകാലത്ത് പ്രമാദമായത് ദളവാക്കുളം പോരാട്ടത്തിലൂടെയാണ്. 1924-25 ലെ ദേശീയസമരത്തിലേക്കു നയിച്ചതും അതു തന്നെ. ആ ധീരരക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകവും ജാതിവിരുദ്ധപ്പോരാട്ടങ്ങളുടെ മ്യൂസിയങ്ങളും വൈക്കത്തും അടിയത്തും താണിശേരിയിലും ചേലൂരും ആറാട്ടുപുഴയിലുമെല്ലാം ഉയരേണ്ടതുണ്ട്. കേരളനവോത്ഥാനത്തെ …

Scroll to top
Close
Browse Categories