ഡോ. അജയ് ശേഖര്‍

ദളവാക്കുളത്ത് ഉയരണം വൈക്കം പോരാട്ടസ്മാരകം

വൈക്കത്തെ പോരാട്ടം ആധുനികകാലത്ത് പ്രമാദമായത് ദളവാക്കുളം പോരാട്ടത്തിലൂടെയാണ്. 1924-25 ലെ ദേശീയസമരത്തിലേക്കു നയിച്ചതും അതു തന്നെ. ആ ധീരരക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകവും ജാതിവിരുദ്ധപ്പോരാട്ടങ്ങളുടെ മ്യൂസിയങ്ങളും വൈക്കത്തും അടിയത്തും താണിശേരിയിലും ചേലൂരും ആറാട്ടുപുഴയിലുമെല്ലാം ഉയരേണ്ടതുണ്ട്. കേരളനവോത്ഥാനത്തെ …

പഠിപ്പിക്കപ്പെടണം,യഥാര്‍ത്ഥ പ്രബുദ്ധചരിത്രം

മനുഷ്യരായും കൂടുതല്‍ നല്ല മനുഷ്യരായും കീഴാളര്‍ മാറാനുള്ള സാധ്യതയും യഥാര്‍ത്ഥ സ്വാതന്ത്ര്യ സാഹോദര്യ സമത്വ അനുഭവവുമാണ് സാമുദായിക പ്രാതിനിധ്യം. അതിനുള്ള രാഷ്ട്രീയ ഭരണ വഴിയായി ഗുരു ശിഷ്യര്‍ പല്‍പ്പുവും ടി. കെ. മാധവനും സഹോദരനും …

വൈക്കം പോരാട്ടഭൂമികയും ഹൈന്ദവസാമ്രാജ്യവും

ഒരുപീഡയെറുമ്പിനും വരുത്താന്‍ ഗുരുവിനു കഴിഞ്ഞില്ല. മനുഷ്യരെ ജാതിമതങ്ങളുടെ പേരില്‍ തല്ലിക്കൊല്ലുന്നത് അദ്ദേഹം പൊറുത്തില്ല.കൊല്ലുന്ന ദൈവങ്ങള്‍ക്ക് യാതൊരു ശരണ്യതയുമില്ല എന്ന് ഗുരു ജീവകാരുണ്യപഞ്ചകത്തില്‍ വ്യക്തമായെഴുതി. മൃഗത്തിനു തുല്യനവനെന്നു ഗുരു എഴുതി. സഹോദരന്‍ ഗാന്ധിയോടു ചോദിച്ചു താങ്കളുടെ …

ഹിന്ദു എന്ന ആ ജന്തുനമുക്കാവശ്യമില്ല

നായരുടെ കൂട്ടുകെട്ടാണ് ഈഴവരുടെ അവകാശവാദങ്ങളുടെ മുന്നോട്ടുള്ള ഗതിക്കു വിഘ്നമായിത്തീര്‍ന്നിട്ടുള്ളത്. ആ വൈഷമ്യത്തെ ഇല്ലായ്മ ചെയ്യാൻ മി. നമ്പിയുടെ ചണ്ഡാലശാസ്ത്രം പ്രേരകമായിട്ടുണ്ടെന്നു പറയാം. ആ കാരണത്താല്‍ ഈ പ്രക്ഷോഭണത്തോടു ഈഴവ സമുദായത്തിന്റെ സമ്പൂര്‍ണ്ണമായ സഹകരണവും താല്പര്യവും …

വൈക്കം സത്യഗ്രഹത്തിലേക്കു നയിച്ച സഞ്ചാരസ്വാതന്ത്ര്യ സമരങ്ങള്‍

സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭം അജയ്യമാക്കിയ അയ്യങ്കാളിക്ക് തമിഴകത്തു നിന്ന് വില്ലുവണ്ടി വാങ്ങിവരുത്താന്‍ കഴിഞ്ഞു, പക്ഷേ അതു തിരുവിതാംകൂറില്‍ ഓടിക്കാന്‍ ജാതിവിലക്കായിരുന്നു. സാമ്പത്തികമല്ലായിരുന്നു വിവേചനവും അസമത്വവും അനീതിയും. തികച്ചും ജാതിയും വര്‍ണവുമായിരുന്നു അവര്‍ണരുടെ വിദ്യാഭ്യാസവും പുരോഗതിയും പ്രാതിനിധ്യവും …

സമൂഹവും സംസ്‌കാരവും പുതുക്കിപ്പണിയുക ലക്ഷ്യം

രാജികള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കുപറ്റുകയായിരുന്നില്ല, മറിച്ച്‌ സമൂഹത്തേയും സംസ്‌കാരത്തേയും സമത്വം, സ്വാതന്ത്ര്യം, നീതി എന്നീ അടിസ്ഥാനമൂല്യങ്ങളിലൂന്നി പുതുക്കിപ്പണിയുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈ അധീശ വരേണ്യധാരകളോടും ദമനാത്മകമായ സമ്മത …

ജനായത്ത രാഷ്ട്രീയം : പ്രാതിനിധ്യത്തിന്റേയും സാദ്ധ്യതയുടേയും കല

ഇന്ത്യയിലെജാതിസമൂഹത്തില്‍അതിന്റെവര്‍ഗ്ഗസമീക്ഷയെങ്ങനെ പ്രയോഗിക്കപ്പെടും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അധ്വാനിക്കുന്നവന്റേയുംസമരംചെയ്യുന്നവന്റേയുംവിമോചനപാതയില്‍ കമ്മ്യൂണിസം തങ്ങളോടുവളരെഅടുത്താണെന്ന്അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. 1938-ല്‍ മന്‍മദില്‍ നടന്ന പതിത കര്‍ഷകസമ്മേളനത്തിൽ അംബേദ്കര്‍ പറഞ്ഞത്ഇന്ത്യയില്‍ അധ്വാനവര്‍ഗ്ഗത്തിനു രണ്ട് മുഖ്യശത്രുക്കളുണ്ടെന്നുംഅത് മുതലാളിത്തവും ബ്രാഹ്മണമതവുമാണെന്നുമാണ്. ബ്രാഹ്മണമതത്തെ തിരിച്ചറിയാനാകാത്തതിന് ഇടതുപക്ഷവിമര്‍ശകരെഅദ്ദേഹംകുറ്റപ്പെടുത്തി. ഭക്തിപ്രസ്ഥാനങ്ങളായകബീര്‍പന്തിയിലൂടെയുംവര്‍ക്കാരിയിലൂടെയുമാണ് …

ഭാവിഭാരതവും ബാബാസാഹേബ് അംബേദ്കറും

അംബേദ്കറെന്ന തന്നാമ ചതുരക്ഷരി മന്ത്രമായ് ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴുംഭാവിഭാരതം… സഹോദരനയ്യപ്പന്‍ വര്‍ത്തമാന വിമര്‍ശചിന്തയിലും ഘടനാവാദാനന്തര ചിന്തയിലും അംഗീകരിക്കപ്പെട്ട അടിസ്ഥാന സംസ്‌കാര രാഷ്ട്രീയ യാഥാര്‍ഥ്യമാണ്‌ സ്വത്വത്തിന്റെ ഈ ഭിന്ന ഘടകങ്ങളും ബഹുലമായ തലങ്ങളും. മനുഷ്യവിഷയിക്ക്അഥവാ കര്‍തൃത്വത്തിന് …

പോയതെല്ലാം തിരിച്ചുവരുന്നു

ജാതിക്കൊലകളും ജാതിദുരഭിമാന ഹിംസകളും മര്‍ദ്ദനങ്ങളും അനുദിനം ഏറുകയും കാലുകഴുകിച്ചൂട്ടും ബ്രാഹ്മണരുടെ എച്ചില്‍ അമൃതാക്കിയുള്ള ഭോജനവും ഹൈന്ദവേതിഹാസപുരാണപട്ടത്താനങ്ങളും ജനങ്ങളുടെ നികുതിപ്പണം പിടുങ്ങി നടമാടുകയുമാണ്. ഹോമങ്ങളും സപ്താഹങ്ങളും പൊടിപൊടിക്കുകയാണ്. ഗുരു ഒരിക്കല്‍ ബ്രാഹ്മണ പൂജയെ നിരാകരിച്ചു പറഞ്ഞ …

ചരിത്രബോധം നഷ്ടമാകുന്ന ഭരണകൂടങ്ങൾ

ശ്രീനാരായണഗുരുവിനേയും തമിഴകത്തെ നവോത്ഥാന നായകനായ പെരിയോറേയും കന്നഡ പാഠപുസ്തകങ്ങളില്‍ നിന്നും വെട്ടിമാറ്റാന്‍ നീക്കം നടക്കുന്നു. തമിഴക തന്റേട പ്രസ്ഥാനത്തേയും ദ്രാവിഡ സംഘത്തേയും ത്വരിപ്പിച്ച മാതൃകയായിരുന്നു ഗുരു. കര്‍ണാടകത്തിലെ ആധുനിക കാല സമൂഹ്യ മാറ്റത്തിനും അദ്ദേഹം …

Scroll to top
Close
Browse Categories