ആര്. ശങ്കറും ഈഴവ സമുദായ സര്‍വേയും
ഈഴവരുടെ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യത്തെ കുറിച്ച് ആര്. ശങ്കര്‍ ഇങ്ങനെ പറഞ്ഞു ”ഈ സംസ്ഥാനത്തെ (തിരുവിതാംകൂര്‍) പ്രധാന ഉദ്യോഗങ്ങളില്‍ അവരുടെ പങ്ക് അതിനിസാരമാണ്. ഒരു ആക്ടിംഗ് ഹൈക്കോടതി ജഡ്ജി, ഒരു പേഷ്കാര്‍, ഒരു ലാ കോളേജ് …


