പാര്‍ലമെന്റിലെ സ്ത്രീ സംവരണം: പിന്നാക്ക സംവരണം അനിവാര്യം
സ്ത്രീ സംവരണത്തില്‍ പിന്നാക്ക സംവരണമില്ലെങ്കില്‍ രാജ്യത്ത് 85 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗത്തിലെ സ്ത്രീകള്‍ക്ക് പാര്‍ലമെന്റ് അംഗത്വം വെറും ഒരു സ്വപ്‌നമായി മാത്രം അവശേഷിക്കുമെന്ന കാര്യം ഇടതുപക്ഷ പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കേണ്ടതാണ്. മറ്റു പല …


