സാമുദായിക സന്തുലനം സംസ്ഥാന മന്ത്രിസഭയിൽ
ഇടതുപക്ഷ മന്ത്രിസഭകളിലൊക്കെ ഈഴവര്‍ക്ക് നല്ല പ്രാതിനിധ്യം കിട്ടാറുണ്ട്. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ അടിത്തറ ഈഴവരാണെന്നാണ് പൊതുവെയുള്ള ധാരണ. അത് മിക്കവാറും സത്യവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ട് ബേസ് ഈഴവ-പുലയ സമുദായങ്ങളാണ്. പിന്നെ അല്‍പാല്‍പമായി നായര്‍, …


