ഒച്ചവെയ്ക്കുന്ന എഴുത്തുകാരും ഒച്ചയില്ലാത്ത പുസ്തകങ്ങളും
ഒച്ചവെയ്ക്കുന്ന പുസ്തകങ്ങളുടെ നിർമാതാവാകണമെങ്കിൽ എഴുത്തുകാരന് ഒറ്റയ്ക്കു നില്ക്കുന്ന ഭരണകൂടമാവേണ്ടതുണ്ട്. അയാള്‍ ആശയങ്ങളുടെ പ്രജാപതിയായി തീരണം. ഇളകാത്ത വിവേകം സൂക്ഷിക്കുന്ന ഒരാള്‍ക്കേ അത്തരത്തിലൊരു പ്രജാപതിയാകാന് കഴിയുകയുള്ളൂ. ഇവിടുത്തെ എഴുത്തുകാരെല്ലാം തന്നെ കക്ഷി രാഷ്ട്രീയക്കാരാല്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍മ്മിത …


