കേരളം എന്ന കവിതാ ഫാക്ടറി
ഭാഷ,ഭാവന, ചരിത്രം, രൂപം, ഉള്ളടക്കം എന്നീ കാര്യങ്ങളില്‍ നവീനമായ തലങ്ങള്‍ തീര്ക്കാനറിയാത്തവരാണ് ഭൂരിഭാഗം വരുന്ന നമ്മുടെ കവികള്‍. ഇനി കവിതയെ ആത്മപുരാണമാക്കി അവതരിപ്പിക്കുന്നതില്‍ കഴമ്പില്ല. കാരണം അതില്‍ സാഹിത്യമില്ല. അത് വെറും റിയലിസമാണ്. സാങ്കേതികമായി …


