സാഹിത്യത്തിലെ സുന്ദരിമാര്‍
സാഹിത്യത്തിലും കലയിലും സൗന്ദര്യം പ്രധാനമായി തീര്‍ന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. മുന്‍കാല സാഹിത്യസങ്കല്പങ്ങള്‍ ഇളകിപ്പോകും വിധം വീശിയടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായി എഴുത്തുകാരിയുടെ സൗന്ദര്യമണ്ഡലം മാറിയിട്ടുണ്ട്. കൃതിക്കുള്ളിലെ കടുത്ത രാഷ്ട്രീയമോ പാരിസ്ഥിതിക ഉള്ളടക്കമോ ഒന്നുമല്ല …