പശ്ചിമേഷ്യയിൽ സമാധാനം പുലരണം
പശ്ചിമേഷ്യയിലെ വാഗ്‌ദത്ത ഭൂമിയായ കാനാൻ പ്രദേശം വീണ്ടും സംഘർഷ ഭൂമിയായതോടെ ലോകം യുദ്ധഭീതിയിലാണ്. കാലങ്ങളായി തുടരുന്ന ഇസ്രായേൽ- പാലസ്തീൻ സംഘർഷമാണ് വീണ്ടും മേഖലയെ യുദ്ധക്കെടുതിയുടെ നൊമ്പരകാഴ്ചകളിലേക്ക് നയിച്ചിരിക്കുന്നത്. പാലസ്തീന്റെ ഭാഗമായ ഗാസ ഇസ്രായേലിന്റെ ബോംബ് …


