ആശാന്റെ കവിതകള്‍
നവോത്ഥാനത്തെ ആളിക്കത്തിച്ച
കൊടുങ്കാറ്റ്
ആശാന്റെ കവിതകളും സാമൂഹ്യപരിഷ്കരണത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകളും കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. അതിന് കേരളകൗമുദി മുന്‍കൈ എടുത്തിരിക്കുന്നു. ആശാനെക്കുറിച്ച് ആഴത്തിലുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന പുസ്തകവും …


