ഗുരുകഥാസാഗരം തുഴഞ്ഞ അയിലം
തൊട്ടുകൂടായ്മയുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും പാതാളത്തില്‍ നിന്ന് ആധുനിക കേരളം സൃഷ്ടിച്ചെടുത്ത ചരിത്രമാണ് ഗുരുവിന്റെ ജീവിതകഥ. ഗുരുവിന്റെ ജീവിതത്തെ ഒരു ജനകീയ കലാമാധ്യമത്തിലൂടെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും, ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ അയിലം ഉണ്ണിക്കൃഷ്ണന് സവിശേഷമായൊരു പങ്കുണ്ട്. …