വിജയന്‍ വരാപ്പുഴ

പൂന കരാര്‍ – അംബേദ്ക്കറുടെ കര്‍മ്മകാണ്ഡത്തിലെ അത്യുജ്ജ്വല അദ്ധ്യായം

ഭാരതം കണ്ട ധൈഷണിക പ്രതിഭകളില്‍ അതുല്യന്‍. ലോകത്തെ ബൃഹത്തായ രാഷ്‌ട്രനിയമസംഹിതയുടെ മുഖ്യശില്പി. ഗവേഷകന്‍, ദാര്‍ശനികന്‍, പ്രഭാഷകന്‍, നിയമജ്ഞന്‍, ധനശാസ്‌ത്രജ്ഞന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, പതിതജനതയുടെ വിമോചകന്‍ , സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലും നിറഞ്ഞുനിന്നിരുന്നഅത്യുജ്ജ്വല വ്യക്തിത്വത്തിനുടമ. എല്ലാംകൊണ്ടും സര്‍വാദരണീയനായിരുന്നു …

Scroll to top
Close
Browse Categories