ഇമ്മിണി
ബല്യ
കാര്യങ്ങൾ
ബഷീർ എന്തുകൊണ്ട് ആത്മകഥയെഴുതിയില്ല എന്നത് സ്വാഭാവികമായി ഉയർന്നു വരാവുന്ന ചോദ്യമാണ്. അതിന് ബഷീർ തന്നെ പറഞ്ഞ മറുപടി ” ഞാനെന്തിന് എന്റെ ജീവിതം പറയണം” എന്നാണ്. എന്നാൽ ബഷീറിന്റെ കൃതികൾ മുഴുവൻ വായിച്ചാൽ അതദ്ദേഹത്തിന്റെ …