കൂടല്‍മാണിക്യത്തിലെ കഴകവിവാദം: തന്ത്രിമണ്ഡലം പറയുന്നത്നേരോ നുണയോ?
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ട മാല കഴകക്കാരന് ജാതി അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി തന്ത്രിമണ്ഡലം നേരിട്ടു രംഗത്തെത്തിയിട്ടുണ്ട്. ‘തന്ത്രിമാര്‍ക്കും ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടില്‍ ‘കേരള കൗമുദി’യില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പ് തെളിയിക്കുന്നത് …