ഡോ. അബേഷ് രഘുവരന്‍

ഇടിഞ്ഞുതാഴുന്നു ഭൂമിയുടെ നെഞ്ചകം

കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കാലാവസ്ഥാവ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന പ്രളയവും, ഉരുള്‍പൊട്ടലുമെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നത്, ജോഷിമഠ് ഇന്നനുഭവിക്കുന്നത് പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒട്ടും അകലെയല്ല എന്നാണ്. അശാസ്ത്രീയമായ ഭൂവിനിയോഗവും, വികസനകാഴ്ചപ്പാടുമൊക്കെ നമ്മെയും അങ്ങനെയൊരു അവസ്ഥയിലേക്കാണ് എത്തിക്കുവാന്‍ …

ആശങ്കകളുടെ കൊടുമുടി

മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ സമരമുഖത്താണ്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യാപിക്കുകയും, അവിടെ മനുഷ്യന്റെ ഇടപെടലുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവണമെന്നും ഉള്ള സുപ്രീംകോടതിയുടെ വിധി ഈ സോണുകളില്‍ പെടാന്‍ സാധ്യതയുള്ള ജനങ്ങളെ ആശങ്കയില്‍ …

കുറ്റമറ്റതാവണം അടുത്ത അദ്ധ്യയനവര്‍ഷം

കോവിഡ് കാലം നമുക്ക് സമ്മാനിച്ച പല പ്രശ്‌നങ്ങളും നാം പരിഹരിച്ചുവരികയാണ്. അവയില്‍ മുന്‍പന്തിയിലാണ് സ്‌കൂള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. ഈ വര്‍ഷത്തില്‍ അദ്ധ്യയനം എല്ലാ അര്‍ത്ഥത്തിലും മെല്ലെപ്പോക്കിന്റെ വഴിയില്‍ ആയിരുന്നു. അതിന് നമുക്ക് കോവിഡ് …

പ്രതീക്ഷകളില്ലാതെ കാലാവസ്ഥാ ഉച്ചകോടി

നിർണായകം ഭൂമിയുടെ നിലനില്പ് തുടക്കത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രതീക്ഷാനിര്‍ഭരമായ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്ത ലോകജനതയ്ക്ക് നിരാശയാണ് ഈ ഉച്ചകോടിയും സമ്മാനിച്ചത്. എന്നിരുന്നാലും, അവസാനസമയത്ത് സമ്മേളനം 36 മണിക്കൂര്‍ നീട്ടിവയ്ക്കുകയുണ്ടായി. ആ 36 മണിക്കൂറിലാണ് കുറച്ചെങ്കിലും ക്രിയാത്മകമായ …

ഒരു കാല്‍പ്പന്തിലേക്ക് ഭൂലോകം ചുരുങ്ങുമ്പോള്‍

സാങ്കേതികവിദ്യയുടെ ചുവടുപിടിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഒരു ‘ന്യൂജന്‍’ ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നത്. ഓഫ്സൈഡ് കണ്ടെത്തുവാനായി നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്. ഓരോ കളിക്കാര്‍ക്കും അവരുടെ കളി സ്വയം വിലയിരുത്തുവാന്‍ ഫിഫ പ്ലെയര്‍ ആപ്പ്, കാഴ്ചപരിമിതിയുള്ളവര്‍ക്കും കാണുവാന്‍ …

പ്രണയം കാൽപ്പനികം അല്ലാതാകുമ്പോൾ

സ്‌നേഹിക്കുക എന്നത് ഒരു ബാദ്ധ്യതയായോ, ഉത്തരവാദിത്തമായോ മാറുകയാണോ? ഒരിക്കല്‍ പ്രണയിച്ചിരുന്നുവെങ്കിലും പിന്നീട് പലവിധകാരണങ്ങളാല്‍ അത് വേണ്ട എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നവര്‍ക്കുണ്ടോ? അങ്ങനെയൊരു തീരുമാനം ഒരാള്‍ കൈക്കൊണ്ടാല്‍ മറ്റെയാള്‍ അതിനെ ഏതുതരത്തിലാണ് കാണേണ്ടത്? …

ഇതാ ‘അഞ്ചാം തലമുറ’5G – വിരല്‍ത്തുമ്പില്‍

രണ്ടുമണിക്കൂര്‍ ഉള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യുവാന്‍ 3ജിയില്‍ ഇരുപതുമണിക്കൂര്‍ വരെ വേണ്ടി വന്നിരുന്നു. 4ജി ആയപ്പോള്‍ അത് ആറുമണിക്കൂര്‍ വരെയായി. 5ജി വരുന്നതോടെ ഏതാണ്ട് മൂന്നര സെക്കന്‍ഡ് സമയം മാത്രമാണ് അതിന് വേണ്ടിവരുന്നത് …

കാര്‍ബണ്‍ പാദമുദ്രയും,ഭൂമിയുടെ നിലനില്‍പ്പും

ഭൂമിക്ക് മേൽകറുത്ത കാൽപ്പാടുകൾ കാടുകളില്‍ ജീവിതം നയിക്കുന്ന ആദിവാസികളായ മനുഷ്യരാണ് ഏറ്റവും കുറവ് കാര്‍ബണ്‍ പാദമുദ്ര പേറുന്നത്. ഈ ഭൂമിയിലെ ഏറ്റവും നല്ല വായു ശ്വസിക്കുന്നവരും, ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നവരും, ഏറ്റവും നല്ല …

ലഹരിയിലൊടുങ്ങരുത് നാളെയുടെ പ്രതീക്ഷകൾ

മദ്യപിക്കാത്തവരും, പുകവലിക്കാത്തവരും ഗ്രൂപ്പുകളില്‍ പഴഞ്ചന്‍മാരും, നട്ടെല്ലില്ലാത്തവന്മാരുമായി മുദ്രകുത്തപ്പെടുന്ന സാഹചര്യത്തില്‍ ഒരല്പം ധൈര്യം മാത്രം മതിയാവും ഇവര്‍ക്കൊക്കെ ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുവാന്‍. കൂടാതെ പുതുമകളില്‍ അഭിരമിക്കുന്നവരാണ് കുട്ടികള്‍. ഈ താല്പര്യത്തെയാണ് പലപ്പോഴും ലഹരി മാഫിയ ചൂഷണം …

കളിച്ച് , കളിച്ച് കാല്‍വഴുതി വീഴുന്നവര്‍…

മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ക്കേ ഒരാളുടെ ദൗര്‍ബല്യം മനസ്സിലാക്കിക്കൊണ്ട് മറ്റൊരാള്‍ നേട്ടം കൊയ്യുന്ന രീതി ഉണ്ടായിട്ടുണ്ട്. ഒരു ഉത്പ്പന്നം, അതിന്റെ ആവശ്യകതയ്ക്കപ്പുറം ഉപഭോക്താവില്‍ ഉണ്ടാക്കുന്ന ഒരു അഭിനിവേശം ഉണ്ട്. അത്തരമൊരു അഭിനിവേശം തീര്‍ച്ചയായും ഉപഭോക്താവിനെ കൊണ്ടെത്തിക്കുന്നത് …

Scroll to top
Close
Browse Categories