ചുട്ട് പൊള്ളി കേരളം ഇങ്ങനെ ഒരുകാലം ഇതാദ്യം!
വേനല്‍ക്കാലം സ്വാഭാവികമായും ചൂടുകാലമാണെന്ന് നമുക്കറിയാമെങ്കിലും, ഇതുവരെയില്ലാത്ത, അസഹനീയമായ ഒരു ചൂട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. എന്താണ് നമ്മുടെ ഋതുക്കളില്‍, കാലാവസ്ഥയില്‍, പ്രകൃതിയില്‍ സംഭവിക്കുന്നത്? നീണ്ട വര്‍ഷങ്ങളെ, അതിന്റെ കാലാവസ്ഥാസ്വഭാവങ്ങളെ തൊട്ടറിഞ്ഞ മുതുമുത്തശ്ശന്മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു, …