അധ:സ്ഥിത വിമോചനത്തിന്റെ വിപ്ലവരാഷ്ട്രീയം
യൂറോപ്യന്‍ മാനദണ്ഡങ്ങളിലൂടെ, യൂറോപ്പുകാര്‍ക്കു സ്വീകാര്യമായ വിധത്തില്‍, സ്വന്തം ഭൂതകാലത്തെ പുനര്‍ വ്യാഖ്യാനിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട രാജാറാം മോഹന്‍ റായിയും പിന്‍ഗാമികളുമെല്ലാം നിര്‍വഹിച്ച പ്രത്യയശാസ്ത്ര ദൗത്യം, ജാതി-വംശീയതയെ ക്ഷമാപണരഹിതമായി ന്യായീകരിക്കുന്ന ധര്‍മശാസ്ത്രവ്യവഹാരത്തിന്റെ സ്ഥാനത്ത് അദ്വൈതത്തിന്റെ അതി …