ഓര്‍മയിലെ കൈനീട്ട കിലുക്കം
പുലര്‍കാലെ അമ്മ വിളിച്ചുണര്‍ത്തും. ഊഴമിട്ടാണ് കണി ദര്‍ശനം.അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തിയ ശേഷം അമ്മ ആദ്യം വിളിക്കുക അച്ഛനെയാണ്. പിന്നാലെ ഞങ്ങള്‍ അഞ്ച് മക്കളെ പ്രായക്രമമനുസരിച്ച്വിളിച്ചുണര്‍ത്തി കണ്ണ് പൊത്തി കണിയൊരുക്കിയ മുറിയിലെത്തിക്കും.കൂട്ടത്തില്‍ ഏറ്റവും ഇളയവനായ …