അനഘാബാബു

ഭരണഘടന ജനാധിപത്യത്തിന്റെ ആത്മാവ്

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ജനാധിപത്യ ആശയങ്ങള്‍ സ്വീകരിച്ചതുകൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ഭരണഘടന വിളംബരം ചെയ്യുന്ന തുല്യത ആര്‍ക്കൊക്കെ കിട്ടുന്നുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സമയത്ത് സാമൂഹ്യനീതിയെ കുറിച്ച് വ്യക്തമായ …

Scroll to top
Close
Browse Categories